MediaoneTV Live
チャンネル登録者数 646万人
4.2万 回視聴 ・ 517いいね ・ 2025/06/21
തുടരുന്ന ഫഹദ് മാജിക്ക് | Fahadh Faasil | Maareesan | Imtiaz Ali | Maamannan | Aavesham | Vikram #nmp
#fahadhfaasil #maareesan #vadivelu #imtiazali
"സാർ, എന്നാ ആർട്ടിസ്റ്റ് സാർ ഫഹദ് ഫാസിൽ. അന്ത മാതിരിയൊരു നാച്വറൽ ആർട്ടിസ്റ്റെ നാൻ പാത്തതെ കെടയാത്" എന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് അത്ഭുതം കൂറിയതോർക്കുന്നില്ലേ? ഫഹദ് കേരളത്തിന്റെ സ്വത്ത് മാത്രമല്ല, അയാൾ രാജ്യത്തിന്റെ സ്വന്തമാണെന്ന് പറഞ്ഞത് സാക്ഷാൽ കമൽ ഹാസനാണ്. അത്രയും അടിയൊഴുക്കുണ്ട് അയാളുടെ വളർച്ചക്ക്. അടുത്തറിയുന്ന അജ്ഞാതനും, അജ്ഞാതനായ ബന്ധുവും അയാളുടെ കഥാപാത്രങ്ങളുടെ പ്രത്യേകതയാണ്. ഒന്നിച്ചഭിനയിക്കണം എന്നാഗ്രഹമുള്ള താരമാണ് ഫഹദ് ഫാസിലെന്ന് ആലിയാ ഭട്ട് പറയുന്നത് അങ്ങ് ക്യാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിലാണ്. കേരളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം ഇന്ന് ആ പേരിനുള്ള ബലം ചെറുതല്ല...
.
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺Youtube News Live: • 動画
🔺Mediaone Plex: / mediaoneplex
🔺Youtube Program: / mediaoneprogram
🔺Website: https://www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: https://t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
コメント
再生方法の変更
動画のデフォルトの再生方法を設定できます。埋め込みで見れるなら埋め込みで見た方が良いですよ。
現在の再生方法: education
コメントを取得中...